Friday, August 12, 2016

വായനശാലകളുടെ പ്രാധാന്യംVaayanashaalakalude Praadhanyam

                           ഇന്നത്തെ കാലത്തു മരിച്ചുകൊണ്ടിരിക്കുന്ന  ഒരു സ്ഥലമാണ് വായനശാലകൾ എന്നത്.എന്താണ്  ഇന്നത്തെ കാലത്തു വായനശാലകൾക്കുള്ള പ്രാധാന്യം?എന്തെങ്കിലും വിവരത്തെകുറിച്ചറിയാൻ പുസ്തകങ്ങൾ നമ്മെ സഹായിക്കും.പുസ്തകങ്ങൾ ആകട്ടെ  വായനശാലകളിൽ നിന്നും. "ഒരു പുസ്തകം എന്നത് നൂറു സുഹൃത്തുകൾക്ക് സമമാണ്.ഒരു വായനശാലയാകട്ടെ നൂറു സുഹൃത്തുകൾക്കും".


ഇന്റർനെറ്റിൽ ആ വിഷയത്തെ എല്ലാ വിവരങ്ങളും ഒറ്റയടിക്ക് ലഭിക്കുമ്പോൾ നാം എന്തിനു വായനശാലകളിലേക്കു പോകണം?ഏറേ പ്രേസക്തമായ ചോദ്യം.

                           

 




0 comments:

Post a Comment