ഇന്നത്തെ കാലത്തു മരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് വായനശാലകൾ എന്നത്.എന്താണ് ഇന്നത്തെ കാലത്തു വായനശാലകൾക്കുള്ള പ്രാധാന്യം?എന്തെങ്കിലും വിവരത്തെകുറിച്ചറിയാൻ പുസ്തകങ്ങൾ നമ്മെ സഹായിക്കും.പുസ്തകങ്ങൾ ആകട്ടെ വായനശാലകളിൽ നിന്നും. "ഒരു പുസ്തകം എന്നത് നൂറു സുഹൃത്തുകൾക്ക് സമമാണ്.ഒരു വായനശാലയാകട്ടെ നൂറു സുഹൃത്തുകൾക്കും".
ഇന്റർനെറ്റിൽ ആ വിഷയത്തെ എല്ലാ വിവരങ്ങളും ഒറ്റയടിക്ക് ലഭിക്കുമ്പോൾ നാം എന്തിനു വായനശാലകളിലേക്കു പോകണം?ഏറേ പ്രേസക്തമായ ചോദ്യം.
ഇന്റർനെറ്റിൽ ആ വിഷയത്തെ എല്ലാ വിവരങ്ങളും ഒറ്റയടിക്ക് ലഭിക്കുമ്പോൾ നാം എന്തിനു വായനശാലകളിലേക്കു പോകണം?ഏറേ പ്രേസക്തമായ ചോദ്യം.