സ്വാതന്ദ്ര്യം! സ്വാതന്ദ്ര്യം!
നമ്മുടെ ജന്മാവകാശം!
മാനവർ നമ്മൾ ഒന്നായി
നേടിയ നമ്മുടെ ജന്മാവകാശം !
ആരാലും തടയാൻ കഴിയാത്ത
നമ്മുടെ ജന്മാവകാശം!
സ്വതന്ത്രമായി ജീവിക്കാൻ നാം നേടിയ അവകാശം!
നമ്മുടെ ജന്മാവകാശം!
മാനവർ നമ്മൾ ഒന്നായി
നേടിയ നമ്മുടെ ജന്മാവകാശം !
ആരാലും തടയാൻ കഴിയാത്ത
നമ്മുടെ ജന്മാവകാശം!
സ്വതന്ത്രമായി ജീവിക്കാൻ നാം നേടിയ അവകാശം!
0 comments:
Post a Comment